¡Sorpréndeme!

വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ ഇതൊക്കെയാണ് | Feature Video | filmibeat Malayalam

2018-11-19 3,723 Dailymotion

Mammootty upcomimng movies
ഈ പ്രായത്തിലും തന്റെ അഭിനയത്തിലൂടെ ഞെട്ടിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ഒന്നിനൊന്ന് വ്യത്യസ്തമാർന്ന സിനിമകളുമായാണ് എത്തുന്നത്. ഒരു ചിത്രം തിരഞ്ഞെടുക്കുമ്പോൾ പ്രമേയത്തിലെ വ്യത്യസ്തതയാണ് അദ്ദേഹം പ്രാധാന്യം നൽകുന്ന ഒരു കാര്യം. ഇപ്പോൾ വീണ്ടും തമിഴിലും തെലുങ്കിലും സജീവമാവുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്കയുടെ 15 ചിത്രങ്ങളാണ് ഇനി വരാൻ ഇരിക്കുന്നത്.
#Mammookka